No more ban for BJP leaders to participate in News Channel Debates <br />കുറച്ച് കാലമായി ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. പാര്‍ട്ടി വിലക്കിയതാണ് കാരണം. ശബരിമല സമരത്തിനിടെ മാധ്യമങ്ങളുമായി ഉടക്കിയാണ് ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ല എന്ന തീരുമാനം ബിജെപി എടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി വിലക്ക് പിന്‍വലിച്ചിരിക്കുകയാണ്